Map Graph

തേക്കിൻ‌കാട് മൈതാനം

വടക്കുംനാഥൻ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് എബൌട്ട് ആയ സ്വരാജ് റൌണ്ട് ഉള്ളത്.

Read article
പ്രമാണം:Vadakkumnatha_Temple.JPGപ്രമാണം:Skyline_of_Thrissur_city_as_viewed_from_Thekkinkadu_Maidan.jpgപ്രമാണം:Thrissur_Pooram_2011_DSCN3133.JPGപ്രമാണം:Thrissur_Pooram_2011_DSCN3122.JPGപ്രമാണം:Thrissur_Pooram_2011_DSCN3104.JPGപ്രമാണം:Thrissur_Pooram_2011_DSCN2993.JPGപ്രമാണം:Thrissur_Pooram_1912.jpgപ്രമാണം:Thrissur_pooram_exhibition_2010.jpg